2013, ഡിസംബർ 29, ഞായറാഴ്‌ച

ഈ ആധികാരിക രേഖകളുടെ ഉള്ളടക്കം പരിശോധിച്ചാല്‍ തമിഴ് കമ്മാളര്‍ വിശ്വകര്‍മമയെന്ന വിളിപ്പേരിനെപ്പോലും ചരിത്രപരമായി നഖശിഖാന്തം എതിര്‍ത്തു് കൃസ്തുമതം സ്വീകരിച്ചിട്ടിപ്പോഴവര്‍ വിശ്വകര്‍ മ്മമജരെന്നറിയപ്പെടാന്‍ കഠിനാധ്വാനം ചെയ്യുന്നതായിട്ടാണ് കാണുന്നത്.
വേലുആചാരി-വിശ്വകര്‍മ്മ എന്ന വിളിപ്പേരിനെ നഖശിഖാന്തം എതിര്‍ത്തവ്യക്തി

തലക്കെട്ട് ചേര്‍ക്കുക

 അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ